T20 World Cup: west indies eyes for the third cup, all teams has to be careful, know the stats and records.
ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സര ടി20 പരമ്പര 4-1 ന് സ്വന്തമാക്കിയതോട് കൂടി ശക്തമായ മുന്നറിയിപ്പാണ് വെസ്റ്റ് ഇൻഡീസ് മറ്റ്‌ടീമുകൾക്ക് ഇപ്പോൾ നൽകിയിരിക്കുന്നത്, ടി20 ലോകകപ്പ് കിരീടം ഇത്തവണയും വിൻഡീസ് കൊണ്ടുപോകുമോ?